Times Kerala

കോ​വി​ഡ് ബാ​ധി​ച്ച്  മു​ന്‍ ആ​സാം മു​ഖ്യ​മ​ന്ത്രിയെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

 
കോ​വി​ഡ് ബാ​ധി​ച്ച്  മു​ന്‍ ആ​സാം മു​ഖ്യ​മ​ന്ത്രിയെ  തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ഗോ​ഹ​ട്ടി: കോ​വി​ഡ് ബാ​ധി​ച്ച്  ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ കഴിയുന്ന  മു​ന്‍ ആ​സാം മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് വളരെയധികം കുറഞ്ഞതിനെ  തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.ഓ​ഗ​സ്റ്റ് 26നാ​ണ് അദ്ദേഹത്തിന് ​ കോ​വി​ഡ് പോസിറ്റീവായത് .

Related Topics

Share this story