Times Kerala

പ്രതിപക്ഷത്തെയും  മാധ്യമങ്ങളേയും നേരിടാനൊരുങ്ങി സിപിഎം ; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

 
പ്രതിപക്ഷത്തെയും  മാധ്യമങ്ങളേയും നേരിടാനൊരുങ്ങി സിപിഎം  ;   സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.  സ്വർണ്ണക്കടത്ത് , ലൈഫ് , കെ ടി ജലീൽ വിവാദങ്ങളിൽ ബദൽ പ്രചാരണം കണ്ടെത്തുകയാണ് യോഗത്തിലെ   പ്രധാന അജണ്ട.

പ്രതിപക്ഷത്തെയും  മാധ്യമങ്ങളേയും  നേരിടാനുള്ള തന്ത്രങ്ങളും സിപിഎം ഒരുക്കുന്നു ണ്ട് .

Related Topics

Share this story