Times Kerala

കൊവിഡ് വ്യാപനം;കോഴിക്കോട് ജില്ലയിൽ അടിയന്തര മന്ത്രിതല യോഗം വിളിച്ചു

 
കൊവിഡ് വ്യാപനം;കോഴിക്കോട്  ജില്ലയിൽ അടിയന്തര മന്ത്രിതല യോഗം  വിളിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ   കൊവിഡ് വ്യാപനം അതിരൂക്ഷം  .ഇതേതുടർന്ന്  ഇന്ന് അടിയന്തര മന്ത്രിതല യോഗം വിളിച്ചു .  ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്.

 ജില്ലാ കളക്ടർ, ഡിഎംഒ, മേയർ എന്നിവർ  യോഗത്തിൽ പങ്കെടുക്കും. ജില്ലാഭരണ കൂടം പല  മാർക്കറ്റുകളിലും ഹാർബറുകളിലും കടുത്ത  നിയന്ത്രണങ്ങൾ   ഏർപ്പെടുത്തിയിട്ടുണ്ട്.

Related Topics

Share this story