തിരുവനന്തപുരം :ജില്ലയിൽ ഇന്ന് 875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 842 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 28 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 296 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. 11 മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 8446 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Comments are closed.