Times Kerala

എറണാകുളത്ത് ഇന്ന് 590 പേർക്ക് കൊവിഡ്

 
എറണാകുളത്ത് ഇന്ന് 590 പേർക്ക് കൊവിഡ്

കൊച്ചി :എറണാകുളം ജില്ലയിൽ ഇന്ന് 590 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 576 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 6 പൊലീസ് ഉദ്യാഗസ്ഥർക്കും 7 അരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കരുമാലൂർ, എളങ്കുന്നപ്പുഴ തൃക്കാക്കര, പള്ളുരുത്തി എന്നിവിടങ്ങളിലണ് ഏറ്റവുമധികം രോഗബാധ. 248 പേർ രോഗമുക്തരായി. ജില്ലയിൽ 4692 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Related Topics

Share this story