Times Kerala

‘കൊലൈകാരന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘കൊലൈകാരന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് ആന്റണി, അര്‍ജുന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘കൊലൈകാരന്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ആഷിമ ആണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡ്രു ലൂയിസ് ആണ്.  സീത, നാസര്‍, സത്യന്‍, മയില്‍സാമി, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് അഭിനേതാക്കൾ.

Related Topics

Share this story