പത്തനംതിട്ട; കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ 2016 അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈല പൊതുജനാഭിപ്രായം അറിയുന്നതിന് പഞ്ചായത്ത് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ dop.ldgkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈല സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പഞ്ചായത്തില്‍ ഈ മാസം 28 ന് മുന്‍പ് നല്‍കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് കരട് ബൈല പ്രസിദ്ധീകരിച്ചു; അഭിപ്രായങ്ങള്‍ അറിയിക്കാം
You might also like
Comments are closed.