Times Kerala

ത്രിരാഷ്ട്ര ക്രിക്കറ്റ്; വിന്‍ഡീസിനെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം

 
ത്രിരാഷ്ട്ര ക്രിക്കറ്റ്; വിന്‍ഡീസിനെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന് കിരീടം. ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 5 വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പപ്പിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ബംഗ്ലാദേശിന്റെ വിജയം. വിന്‍ഡീസ് 24 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 22.5 ഓവറില്‍ 210 റണ്‍സെന്ന ലക്ഷ്യം മറികടന്നു.

Related Topics

Share this story