Times Kerala

തമിഴ് ഡ്രാമ ചിത്രം ‘മഗാമുനി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
തമിഴ് ഡ്രാമ ചിത്രം ‘മഗാമുനി’യുടെ  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ഡ്രാമ ചിത്രമാണ് ‘മഗാമുനി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  ഗണവേല്‍ രാജ നിര്‍മിക്കുന്ന ചിത്രത്തില്‍ മഹിമ നമ്ബ്യാര്‍, വെങ്കട്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തിരുന്നു .

Related Topics

Share this story