ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് എംഎൽഎ മരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ നാരായണ റാവുവാണ് രോഗബാധയേറ്റ് മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഈ മാസം ഒന്നിനാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments are closed.