Times Kerala

നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട സംഭവം ; കേസിൽ രണ്ട് പേർ പോലീസ്  പിടിയില്‍

 
നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട സംഭവം  ; കേസിൽ രണ്ട് പേർ  പോലീസ്  പിടിയില്‍

കൊച്ചി:  ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേര്‍ കൂടി പോലീസ്  പിടിയില്‍. പനങ്ങാട് സ്വദേശി അതുൽ എ എസ്, മുഖ്യ പ്രതി ജോമോന്‍റെ കാമുകി അനില മാത്യു എന്നിവരാണ്  പോലീസ്  പിടിയിലായത് .

ഈ   കേസിൽ മുൻപേ  14 പേരെ അറസ്റ്റു ചെയ്തിരുന്നു.  നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ ആണ് കുത്തേറ്റ് മരിച്ചത് .

Related Topics

Share this story