Times Kerala

കുമരകം പഞ്ചായത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷവസ്‌ഥയിൽ

 
കുമരകം പഞ്ചായത്തില്‍  കോവിഡ് വ്യാപനം അതിരൂക്ഷവസ്‌ഥയിൽ

കോട്ടയം: കുമരകം പഞ്ചായത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം  . രോഗ വ്യാപനം ദിനംപ്രതി വർധിച്ചുവരിയാണെന്ന്  ​​പഞ്ചാ​​യ​​ത്ത് മോ​​ണി​​ട്ട​​റിം​​ഗ് ക​​മ്മി​റ്റി വ്യക്തമാക്കി .

ഇതിനാൽ  പഞ്ചായത്തില്‍ മൊ​​ബൈ​​ല്‍ യൂ​​ണി​​റ്റ് എ​​ത്തി​​ച്ച്‌ ആ​​ന്‍റി​​ജ​​ന്‍ ടെ​​സ്റ്റ് ആരംഭിച്ചു. ഇന്നലെ നടത്തിയ ടെസ്റ്റില്‍ 218 പേ​​രു​​ടെ ടെ​​സ്റ്റ് ന​​ട​​ത്തി.

Related Topics

Share this story