Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സൗദിയിലെ ദമാമില്‍ വാഹനാപകടം; മൂന്ന് മലയാളി യു​വാ​ക്ക​ൾ മ​രി​ച്ചു

ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ദമാമിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മ​ല​യാ​ളി​ യുവാക്കൾ മ​രി​ച്ചു. മ​ല​പ്പു​റം കു​ന്നും​പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്(22), വ​യ​നാ​ട് സ്വ​ദേ​ശി അ​ന്‍​സി​ഫ് (22), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ന​ദ്(22) എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

വ്യാഴാഴ്ച  പു​ല​ര്‍​ച്ച​യോ​ടെ ദ​മാം ദ​ഹ്‌​റാ​ന്‍ മാ​ളി​ന് സ​മീ​പ​മാ​ണ് അപകടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമിലെ ഒരു  സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

You might also like

Comments are closed.