Times Kerala

സുരേഷ് ഗോപിയും ആശ ശരത്തും ഒന്നിക്കുന്നു..;കുടുംബ ചിത്രവുമായി മേജർ രവി.!

 
സുരേഷ് ഗോപിയും ആശ ശരത്തും ഒന്നിക്കുന്നു..;കുടുംബ ചിത്രവുമായി മേജർ രവി.!

കുടുംബ ചിത്രവുമായി സംവിധായകൻ മേജർ രവി. ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരത്തുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച് കണ്ടുമുട്ടുന്നതും പിന്നീട് അവർ അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്നതുമാണ് കഥാ പശ്ചാത്തലം

മേജർ രവിയുടെ മകൻ അർജുൻ ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. നിലവിൽ പേരിടാത്ത ചിത്രം പാലക്കാട് ചിത്രീകരിക്കാനാണ് നീക്കം.

Related Topics

Share this story