Times Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ പത്തോടെ പ്രസിദ്ധീകരിക്കും

 
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്‌മെന്റ് പരീക്ഷാഫലം ഒക്ടോബര്‍ പത്തോടെ പ്രസിദ്ധീകരിക്കും

ദില്ലി: സിബിഎസ്ഇയുടെ  പന്ത്രണ്ടാം ക്ളാസ് കംപാര്‍ടുമെന്‍റ് പരീക്ഷാഫലം ഒക്ടോബര്‍ 10ന് പ്രഖ്യാപ്പിക്കും .  ഇക്കാര്യം സുപ്രീംകോടതിയെ സിബിഎസ്.ഇ അറിയിച്ചു .

സര്‍വ്വകലാശാല പ്രവേശന നടപടികൾ ഒക്ടോബര്‍ 31വരെ നീളുമെന്ന്  യു.ജി.സിയും അറിയിച്ചു .

Related Topics

Share this story