Times Kerala

ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി  മഹാകവി അക്കിത്തം

 
ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി  മഹാകവി അക്കിത്തം

തിരുവനന്തപുരം :   മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് മന്ത്രി എകെ ബാലൻ  .
ജ്ഞാനപീഠ പുരസ്‌കാരം കിട്ടുന്ന  ആറാമത്തെ മലയാളിയാണ് അക്കിത്തം.

പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി  വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

Related Topics

Share this story