Times Kerala

സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

 
സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ദമാം: സൗദി അറേബ്യയിലുണ്ടായ കാറപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുന്നുംപുറം മുഹമ്മദ് ഷഫീഖ്, വയനാട് സ്വദേശി അന്‍സിഫ്, കോഴിക്കോട്, സ്വദേശി സനദ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ പുലര്‍ച്ചെ ദമാമില്‍ വച്ചാണ്  അപകടത്തില്‍പെട്ടത്.ദമാം ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ രക്ഷിതാക്കള്‍ സൗദിയിലാണ്.

Related Topics

Share this story