വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കിടിലൻ ലുക്കിൽ ജയറാം. ജിമ്മില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ജയറാം കുറിച്ചിരിക്കുന്നത്. അടുത്ത മലയാളം സിനിമ ഏതാണ് എന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റായി ചോദിക്കുന്നത്.
Comments are closed.