Times Kerala

ലൈഫ് മിഷൻ  പദ്ധതി;ആരോപണങ്ങളിൽ ഭയമില്ലെന്ന് മുഖ്യമന്ത്രി

 
ലൈഫ് മിഷൻ  പദ്ധതി;ആരോപണങ്ങളിൽ ഭയമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോപണങ്ങൾ ഒന്നും ഭയന്ന് ലൈഫ് മിഷൻ  പദ്ധതിയിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി.

. പദ്ധതിക്കെതിരെ ചിലർ  നുണപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി . ലൈഫ് പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് തനിക്ക് ലഭിച്ചുവെന്ന്  രമേശ് ചെന്നിത്തല അറിയിച്ചു .

Related Topics

Share this story