Times Kerala

ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സ​ർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അ​ന്ത​രി​ച്ചു

 
ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ  സ​ർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: വി​ഖ്യാ​ത ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സ​ർ ഹാ​ര​ൾ​ഡ് എ​വാ​ൻ​സ് (92) അ​ന്ത​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ വ​സ​തി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം.പ​തി​നാ​ല് വ​ർ​ഷ​ത്തോ​ളം സ​ൺ​ഡേ ടൈം​സി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു. നിലവിൽ ന്യൂ​സ് ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ഇദ്ദേഹം. ദ ​അ​മേ​രി​ക്ക​ൻ സെ​ൻ​ച്വ​റി, ദേ ​മേ​ഡ് അ​മേ​രി​ക്ക, എ​ഡി​റ്റേ​ഴ്‌​സ് ആ​ൻ​ഡ് റൈ​റ്റേ​ഴ്‌​സ്, എ​സ്സ​ൻ​ഷ്യ​ൽ ഇം​ഗ്ലീ​ഷ് ഫോ​ർ ജേ​ണ​ലി​സ്‌​റ്റ്‌​സ്, എ​ഡി​റ്റിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ ഇദ്ദേഹത്തിന്റേതാണ്. കൂടാതെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഏ​റെ പ്ര​സി​ദ്ധ​മാ​ണ്.

Related Topics

Share this story