Times Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പേര് മാറ്റി  ന​ൽ​കി​യെന്ന് ആരോപണം ;കെ​എ​സ്‌​യു​വി​നെ പ​രി​ഹാ​സിച്ച് മ​ന്ത്രി എം.​എം.​മ​ണി

 
കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പേര് മാറ്റി  ന​ൽ​കി​യെന്ന് ആരോപണം ;കെ​എ​സ്‌​യു​വി​നെ പ​രി​ഹാ​സിച്ച് മ​ന്ത്രി എം.​എം.​മ​ണി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പേര് മാറ്റി  ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കെ​എ​സ്‌​യു​വി​നെ പ​രി​ഹാ​സിച്ച്   വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി.

“ചാ​യ​കു​ടി​ച്ചാ​ൽ കാ​ശ് അ​ണ്ണ​ൻ ത​രും. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ പേ​രും മേ​ല്‍​വി​ലാ​സ​വും വേ​റെ അ​ണ്ണ​ന്‍റെ ത​രും’.എന്നാണ് മന്ത്രി പരിഹസിച്ചത് .

Related Topics

Share this story