Times Kerala

‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു..!

 
‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു..!

പ്രിയ വാര്യരുടെ ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു ബോളിവുഡ് നടിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് പറയുന്നത്.

Related Topics

Share this story