Times Kerala

ലൈ​ഫ് മി​ഷ​ന്‍ പദ്ധതി;ധാ​ര​ണ​പ​ത്രം  ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നൽകി സംസ്‌ഥാന സ​ര്‍​ക്കാ​ര്‍

 
ലൈ​ഫ് മി​ഷ​ന്‍ പദ്ധതി;ധാ​ര​ണ​പ​ത്രം  ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നൽകി സംസ്‌ഥാന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പദ്ധതിയുടെ ധാ​ര​ണ​പ​ത്രം  ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നൽകി സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ .

ഇന്നലെ ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് പ​ദ​വി ചെ​ന്നി​ത്ത​ല രാ​ജി​വ​ച്ചി​രു​ന്നു.

ഇ​തി​ന് തൊട്ടുപി​ന്നാ​ലെ​യാ​ണ് സംസ്‌ഥാന  സ​ര്‍​ക്കാ​ര്‍ ധാ​ര​ണ പ​ത്രം ചെ​ന്നി​ത്ത​ലക്ക്   ന​ല്‍​കി​യ​ത്.ഒ​ന്ന​ര​മാസം മുൻപ് ധാ​ര​ണ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടിരുന്നു .

Related Topics

Share this story