Times Kerala

കീം ​പ​രീ​ക്ഷാഫലം; എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം റാ​ങ്ക് വ​രു​ൺ കെ.​എ​സി​ന്

 
കീം ​പ​രീ​ക്ഷാഫലം; എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം റാ​ങ്ക് വ​രു​ൺ കെ.​എ​സി​ന്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ കീം പ​രീ​ക്ഷ​യു​ടെ ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു. ഇത്തവണ 53,236 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​രു​ൺ കെ.​എ​സ് (കോ​ട്ട​യം) ഒ​ന്നാം റാങ്ക് നേ​ടി. ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ക്ഷ​യ് കെ ​മു​ര​ളീ​ധരൻ ഒ​ന്നാം റാ​ങ്ക് നേ​ടി .

എ​ൻ​ജി​നി​യ​റിം​ഗ്: ആ​ദ്യ പ​ത്ത് റാ​ങ്കി​ൽ ഇ​ടം നേ​ടി​യ​വ​ർ

നാ​ലാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)
അ​ഞ്ചാം റാ​ങ്ക്: അ​ദ്വൈ​ത് ദീ​പ​ക് (കോ​ഴി​ക്കോ​ട്)
ആ​റാം റാ​ങ്ക്: ഇ​ബ്രാ​ഹിം സു​ഹൈ​ൽ ഹാ​രി​സ് (കാ​സ​ർ​ഗോ​ഡ്)
ഏ​ഴാം റാ​ങ്ക്: ത​സ്ലീം ബാ​സി​ൽ എ​ൻ (മ​ല​പ്പു​റം)
എ​ട്ടാം റാ​ങ്ക്: അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​ൻ (തൃ​ശൂ​ർ)
ഒ​മ്പ​താം റാ​ങ്ക്: മു​ഹ​മ്മ​ദ് നി​ഹാ​ദ്.​യു (മ​ല​പ്പു​റം)
പ​ത്താം റാ​ങ്ക്: അ​ലീ​ന എം.​ആ​ർ (കോ​ഴി​ക്കോ​ട്)

ഫാ​ർ​മ​സി: ആ​ദ്യ മൂ​ന്നു റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ച​വ​ർ

ഒ​ന്നാം റാ​ങ്ക്: അ​ക്ഷ​യ് കെ.മു​ര​ളീ​ധ​ര​ൻ (തൃ​ശൂ​ർ)
ര​ണ്ടാം റാ​ങ്ക്: ജോ​യ​ൽ ജെ​യിം​സ്(​കാ​സ​ർ​ഗോ​ഡ്)
മൂ​ന്നാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)

Related Topics

Share this story