Times Kerala

ആറ്റിങ്ങൽ ഫയര്‍സ്​റ്റേഷനിലെ 10 ജീവനക്കാര്‍ക്ക് കോവിഡ്

 
ആറ്റിങ്ങൽ ഫയര്‍സ്​റ്റേഷനിലെ 10 ജീവനക്കാര്‍ക്ക് കോവിഡ്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഫയര്‍ സ്​റ്റേഷനിലെ 10 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പരിശോധനക്ക്​ വിധേയമായ 10 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വലിയകുന്ന് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമായത്.

Related Topics

Share this story