Times Kerala

സ്പ്രിംക്ലർ സോഫ്ട് വെയർ വേണ്ടെന്ന് വച്ച് സംസ്‌ഥാന സർക്കാർ ;6 മാസത്തെ കരാർ ഇന്ന് അവസാനിക്കും

 
സ്പ്രിംക്ലർ സോഫ്ട് വെയർ  വേണ്ടെന്ന് വച്ച്  സംസ്‌ഥാന സർക്കാർ ;6 മാസത്തെ കരാർ ഇന്ന് അവസാനിക്കും

തിരുവനന്തപുരം:  സ്പ്രിംക്ലർ സോഫ്ട് വെയർ സംസ്‌ഥാന  സർക്കാർ തന്നെ വേണ്ടെന്ന് വച്ചു.  സർക്കാരും  സ്പ്രിംക്ലർ കമ്പനിയുമായുള്ള 6 മാസത്തെ കരാർ ഇന്ന് അവസാനിക്കും .

 സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലർ കമ്പനി സൗജന്യ സേവനം നൽകിയിരുന്നു  ഇതിന് ശേഷം സേവനങ്ങൾ നൽകണമെങ്കിൽ ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു ഇവരുമായുള്ള കരാർ .

Related Topics

Share this story