Times Kerala

കാനഡയിൽ കൊവിഡിന്‍റെ രണ്ടാം വരവ്: ജസ്റ്റിൻ ട്രൂഡോ

 
കാനഡയിൽ കൊവിഡിന്‍റെ രണ്ടാം വരവ്: ജസ്റ്റിൻ ട്രൂഡോ

ടൊറന്‍റോ: കാനഡയിൽ കൊവിഡിന്‍റെ രണ്ടാം വരവ് ഇതിനകം തന്നെ നടന്ന് കഴിഞ്ഞതായി പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡൊ.കഴിഞ്ഞ ആഴ്ചയിൽ മാത്രം 7,500ൽ അധികം പേർക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 147,000 കവിഞ്ഞതോടെ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സെപ്റ്റംബർ ആദ്യം മുതൽ പുതിയ രോഗബാധിതരുടെ എണ്ണം 20,000 മായി ഉയർന്നു

Related Topics

Share this story