Times Kerala

സ്വ​ര്‍​ണ വി​ലയിൽ  നേരിയ ഇടിവ്

 
സ്വ​ര്‍​ണ വി​ലയിൽ  നേരിയ ഇടിവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ  നേരിയ ഇടിവ് . ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന്‍ 480 രൂപയും കുറഞ്ഞു .

ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 4590 രൂ​പ​യും പ​വ​ന് 36720 ഉം ​ആ​യി.

Related Topics

Share this story