Times Kerala

പാലക്കാട് ജില്ലയിലെ  പെപ്സി യൂണിറ്റ് പൂട്ടാൻ തീരുമാനം ;തൊഴിലാളികളുടെ പ്രതിഷേധം ശക്തം

 
പാലക്കാട് ജില്ലയിലെ  പെപ്സി യൂണിറ്റ് പൂട്ടാൻ തീരുമാനം ;തൊഴിലാളികളുടെ പ്രതിഷേധം ശക്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ  പെപ്സി യൂണിറ്റ് പൂട്ടാൻ തീരുമാനിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തം  .

ഇതിനാൽ   തൊഴിൽ ഇല്ലാതാക്കുന്നവരുടെ  പുനരധിവാസം  ഉറപ്പുവരുത്താൻ സർക്കാർ ഇതിൽ ഇടപെടണമെന്നാണ് തൊഴിലാളികൾ   ആവശ്യപ്പെടുന്നത്. കൊവിഡ് നിയത്രണങ്ങൾ പാലിച്ച്  സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ തിരുമാനിച്ചിരിക്കുന്നത് .

Related Topics

Share this story