കൊച്ചി: എറണാകുളം ജില്ലയിലെ കുഴിപ്പള്ളി ബീച്ചില്‍ വച്ച് പ്രണവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. ജിത്തൂസ്(19), ശരത്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മർദ്ദിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.മരിച്ച് യുവാവിന് പ്രതികളില്‍ ഒരാളുടെ കാമുകിയുമായി ബന്ധമുണ്ടായിരുന്നു .
Comments are closed.