Times Kerala

ബാങ്ക് അക്കൗണ്ടിൽ 10 കോടി, അമ്പരന്ന് 16കാരി, ഉറവിടം തേടി പോലീസ്.!

 
ബാങ്ക് അക്കൗണ്ടിൽ 10 കോടി, അമ്പരന്ന് 16കാരി, ഉറവിടം തേടി പോലീസ്.!

ലക്നൗ:തന്റെ ബാങ്ക് അക്കൗണ്ടിലെ പണം എടുക്കാനെത്തിയ 16 അക്ഷരത്തിൽ ഞെട്ടി, പത്തുകോടിയോളം രൂപയാണ് തന്റെ അക്കൗണ്ടിൽ ബാലൻസുണ്ടെന്നറിഞ്ഞതാണ് പെൺകുട്ടിയെ ഞെട്ടിച്ചത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ സരോജ് എന്ന് പതിനാറുകാരിയുടെ അക്കൗണ്ടിലേക്കാണ് കോടികൾ എത്തിയത്. അതേസമയം, ഈ തുകയുടെ ഉറവിടമേതാണെന്ന് അറിയാതെ പെൺകുട്ടി പൊലീസിൽ പരാതി നൽകി.  രണ്ടു വർഷം മുൻപ് നീലേഷ് കുമാർ എന്ന വ്യക്തി ഫോണിൽ വിളിച്ച് ഫോട്ടോയും ആധാർകാർഡ് നമ്പറും ചോദിച്ചെന്നും പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്താനാണെന്ന് പറഞ്ഞെന്നും പെൺകുട്ടി പറയുന്നു. അതേസമയം,സംഭവത്തിൽ ഊർജ്ജിതമായി അന്വേഷണം നടക്കുകയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും പൊലീസ് പറയുന്നു.

Related Topics

Share this story