തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റ് ഇന്ന് 11ന് മന്ത്രി കെ ടി ജലീൽ പ്രഖ്യാപിക്കും. പ്രവേശനപരീക്ഷാ സ്കോറും പന്ത്രണ്ടാം ക്ലാസ് മാർക്കും തുല്യ അനുപാതത്തിൽ സമികരിച്ചാണ് എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണു പ്രഖ്യാപനം.
You might also like
Comments are closed.