Times Kerala

കോ​ഴി​ക്കോ​ട് ജില്ലയിൽ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു

 
കോ​ഴി​ക്കോ​ട് ജില്ലയിൽ  ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി  വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ഴി​ക്കോ​ട്:  ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു.  പേ​രാ​മ്പ്ര​ സ്വദേശി മു​ഹ​മ്മ​ദ് അ​സ്‌​ലം(11) ആ​ണ് ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി മ​രി​ച്ച​ത്.

കുട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോളേജ്  ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Related Topics

Share this story