Times Kerala

ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും;കിറ്റിലുള്ളത് 8 ഇനങ്ങൾ

 
ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും;കിറ്റിലുള്ളത്  8 ഇനങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച് ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും.

 350 രൂപയോളം വിലവരുന്ന സാധങ്ങളാണ് ഭക്ഷ്യക്കിറ്റിൽ ഉള്ളത് .  8 ഇനങ്ങളാണ്  ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  മുഖ്യമന്ത്രി ഓൺലൈനായി ഭക്ഷ്യകിറ്റിന്‍റെ  വിതരണം ഇന്ന്  ഉദ്ഘാടനം ചെയ്യും

Related Topics

Share this story