Times Kerala

യുഎപിഎ കേസ്;പ്രതികൾക്ക് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ  ഹർജി കോടതി  ഇന്ന് പരിഗണിക്കും.

 
യുഎപിഎ കേസ്;പ്രതികൾക്ക് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ  ഹർജി കോടതി  ഇന്ന് പരിഗണിക്കും.

കൊച്ചി:  യുഎപിഎ കേസിലെ പ്രതികളായ അലൻ, താഹ  എന്നിവ‍ർക്ക്  നൽകിയ  ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ അധികൃതർ   നൽകിയ  ഹർജി കോടതി  ഇന്ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ  സമർപ്പിക്കാൻ  എൻഐഎയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ  പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് എൻഐഎ അധികൃതർ ചുണ്ടിക്കാട്ടുന്നത് .

Related Topics

Share this story