Times Kerala

പ്രധാനമന്ത്രിയെ ട്രോളി അഖിലേഷ് യാദവ്

 
പ്രധാനമന്ത്രിയെ ട്രോളി അഖിലേഷ് യാദവ്

ലക്‌നൗ: നരേന്ദ്ര മോദിയുടെ 5 വര്‍ഷക്കാല ഭരണം അവസാനിക്കവേ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന നരേന്ദ്ര മോദിയെ ട്രോളി എസ്.പി നേതാവ് അഖിലേഷ് യാദവ്.

Related Topics

Share this story