തൃശൂർ :ജില്ലയിൽ ഇന്ന് 478 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 476 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവർത്തകരും രോഗബാധിതരുടെ പട്ടികയിലുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള 64 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്.
You might also like
Comments are closed.