കൊച്ചി: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവ് കൊലചെയ്യപ്പെട്ട കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് ഇല്ലത്തുംപടി കരയിൽ പാലക്കൽ വീട്ടിൽ ഗിരീഷിന്‍റെ ജിത്തൂസ്(19),കുഴപ്പുള്ളി തുണ്ടിപ്പുറം കരയിൽ മുല്ലപ്പറമ്പ് വീട്ടിൽ ഷിബുവിൻറെ മകൻ ശരത് (19) എന്നിവരെയാണ് റൂറൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കൈപ്പോൻ വീട്ടിൽ അംബ്രോസിൻറെ മകൻ അമ്പാടി (19) യെ സംഭവം നടന്നയുടനെ പിടികൂടിയിരുന്നു. ശരത്തിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം.
You might also like
Comments are closed.