കൊച്ചി : ചെങ്ങമനാട് പ്രായപൂര്ത്തിയാകാത്തത്തും, മാനസിക വൈകല്യമുളളതുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു . സംഭവത്തില്‍ രണ്ടാനച്ഛ൯ അറസ്റ്റിൽ . ചെങ്ങമനാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി കെ ജോസിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം ഇയാളെ അറസ്റ്റ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അയല്‍വാസിയെ നേരത്തെ അറസ്റ്റ് പോലിസ് ചെയ്തിരുന്നു . ഇതിനു പിന്നാലെയാണ് കുട്ടിയുടെ രണ്ടാനച്ഛനെയും പോലിസ് അറസ്റ്റു ചെയ്തത് . പ്രതിയെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Comments are closed.