Times Kerala

ഉത്തപ്പ അടുത്ത സീസണിൽ കേരളത്തിനായി പാഡണിയും

 
ഉത്തപ്പ അടുത്ത സീസണിൽ കേരളത്തിനായി പാഡണിയും

റോബിൻ ഉത്തപ്പ ഇനി കേരളത്തിനു വേണ്ടി കളിക്കും. ഇ​തു​ സം​ബ​ന്ധി​ച്ച് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും (കെ.​സി.​എ) ഉ​ത്ത​പ്പ​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ളി​ച്ച സൗ​രാ​ഷ്​​ട്ര​യി​ൽ​നി​ന്ന് നി​രാ​ക്ഷേ​പ​പ​ത്രം (എ​ൻ.​ഒ.​സി) ല​ഭി​ച്ചാ​ൽ ഉ​ത്ത​പ്പ കേ​ര​ള ടീ​മി​ൻ്റെ ഭാ​ഗ​മാ​വും.

ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ കേ​ര​ളത്തിനു വേണ്ടി ഓപ്പൺ ചെയ്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ അ​രു​ൺ കാ​ർ​ത്തി​ക്കി​നെ ഒ​ഴി​വാ​ക്കി​യാ​ണ്​ ഉ​ത്ത​പ്പ​യെ ടീമിലെത്തിക്കുന്നത്. പ്ര​തി​ഫ​ല​ത്തി​ൻ്റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ​മ്മ​ര്‍ദ​ഘ​ട്ട​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ താ​ര​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു കേ​ര​ള​മെ​ന്നും ഉ​ത്ത​പ്പ ടീ​മി​ലെ​ത്തു​ന്ന​ത് ടീ​മി​ൻ്റെ ബാ​റ്റി​ങ് ക​രു​ത്ത് വ​ര്‍ധി​പ്പി​ക്കു​മെ​ന്നും കെ.​സി.​എ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് വി ​നാ​യ​ര്‍ പ​റ​ഞ്ഞു.

Related Topics

Share this story