ആലപ്പുഴ: ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ നിന്നുളള രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഊന്നി/ചീനവലകള്‍ അടിയന്തിരമായി സെപ്റ്റംബര്‍ 30ന് മുന്‍പായി നീക്കം ചെയ്യണം. അല്ലാത്ത പക്ഷം കേരള ഇന്‍ലാന്റ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്റ്റ് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിച്ച് ആയത് നീക്കം ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
You might also like
Comments are closed.