Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്

കൊല്ലം;  ജില്ലയിലെ വിവിധ കോടതികളിലെ കമ്പ്യൂട്ടറുകളും അനുബന്ധ വിവര സാങ്കേതിക ഉപകരണങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെടാം. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2794536.

You might also like

Comments are closed.