കൊല്ലം; കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വായ്പാ നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുക. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.kswdc.org വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2328257, 949615006.
Next Post
You might also like
Comments are closed.