Times Kerala

മകളെ നെഞ്ചോട് ചേർത്ത് പൃഥ്വിരാജ്; ചിത്രം വൈറൽ

 
മകളെ നെഞ്ചോട് ചേർത്ത് പൃഥ്വിരാജ്; ചിത്രം വൈറൽ

മകളുടെ ചിത്രങ്ങളും വിശേഷങ്ങളും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ, മകള്‍ക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. മകളെ നെഞ്ചോടു ചേര്‍ക്കുന്ന ചിത്രത്തിന് ‘എന്റെ’ എന്നാണ് പൃഥ്വി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിനു താഴെ ‘എന്റേതും’ എന്ന തിരുത്തുമായി സുപ്രിയയും എത്തിയിട്ടുണ്ട്.

ആലിയെ മിസ് ചെയ്യുന്നുവെന്ന കമന്റുമായാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ഥന എത്തിയത്.

Related Topics

Share this story