കോഴിക്കോട് : ജില്ലയിലെ പ്രധാന വ്യാപര കേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിന്റെ പശ്ചാത്തലത്തിൽ പാളയം മാർക്കറ്റ് അടച്ചിടും . 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് .
പാളയം മാര്‍ക്കറ്റിലെ വ്യാപാരികള്ൾ , തൊഴിലാളികൾ , ജീവനക്കാർ എന്നിവരിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 113 പേർക്ക് കോവിഡ് ബാധിച്ചതോടെ മാർക്കറ്റ് അടച്ചിരുന്നു.
Comments are closed.