Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് വ്യാപനം രൂക്ഷം;വയനാട് ജില്ലയില്‍ 3458 പേര്‍ നിരീക്ഷണത്തില്‍

വയനാട്: കേരളത്തിൽ  കോവിഡ് വ്യാപനം രൂക്ഷം . വയനാട് ജില്ലയിൽ  പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.

വയനാട്ടിൽ  നിരീക്ഷണത്തിലുള്ളത് 3458 പേര്‍ ആണ്.  657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

You might also like

Comments are closed.