Times Kerala

മുഖ്യമന്ത്രി  ഖുർആനെ സ്വർണ കടത്തിനുള്ള രാഷ്ട്രീയ കവചമാക്കി മാറ്റുന്നു; എം എം ഹസ്സൻ

 
മുഖ്യമന്ത്രി  ഖുർആനെ സ്വർണ കടത്തിനുള്ള രാഷ്ട്രീയ കവചമാക്കി മാറ്റുന്നു; എം എം ഹസ്സൻ

തിരുവനന്തപുരം :  മുഖ്യമന്ത്രി  ഖുർആനെ സ്വർണ കടത്തിനുള്ള രാഷ്ട്രീയ കവചമാക്കി മാറ്റുന്നുവെന്ന് എം എം ഹസ്സൻ.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും  ,ജനങ്ങളോടുള്ള  പൊലീസിന്റെ അതിക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story