Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലൈഫ് മിഷൻ പദ്ധതിയിലെ  അഴിമതി കേന്ദ്ര ഏജൻസികൾ  അന്വേഷിക്കണം ; ബിജെപി

ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതിയിലെ  അഴിമതി കേന്ദ്ര ഏജൻസികൾ  അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് ബിജെപി.ഇതിനെതിരെയുള്ള  പ്രക്ഷോഭം ശക്തിപ്പെടുന്നു .

മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണവിധേയനായ ഈ  സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്ന്  ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് വ്യക്‌തമാക്കി .

വിജിലൻസ് അന്വേഷണം സർക്കാർ പെട്ടെന്ന്   പ്രഖ്യാപിച്ചത് ക്ലീൻ ചിറ്റ് കിട്ടാൻ വേണ്ടിയാണെന്നും എംടി രമേശ് വെളിപ്പെടുത്തി  .

You might also like

Comments are closed.