Times Kerala

ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമാണ്, അതിന്റെ പേരിൽ എന്റെ പാസ്പോർട്ട് റദ്ദാക്കപ്പെട്ടു..;രജിത് കുമാർ

 
ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമാണ്, അതിന്റെ പേരിൽ എന്റെ പാസ്പോർട്ട് റദ്ദാക്കപ്പെട്ടു..;രജിത് കുമാർ

ബിഗ് ബോസ് ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍.ബി​ഗ്ബോസിൽ നിന്ന് പുറത്തുവന്ന രജിതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കൊറോണ ജാ​ഗ്രതാ നിർദേശം മറികടന്ന് ആയിരങ്ങളാണ് തടിച്ചു കൂടിയത്.

എന്നാൽ ഈ വിഷയത്തിൽ തന്റെ പാസ്പോർട്ട് റദ്ദാക്കപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തയിരിക്കുന്നത്. ഒരു സൂപ്പർ താരത്തെ കാണാൻ ആളുകൾ ഓടികൂടുന്നത് സ്വാഭാവികമെന്നും അതെങ്ങനെ തന്റെ പേരിലാകുമെന്നും കൂടാതെ പാസ്പോർട്ട് റദ്ദാക്കിയ സംഭവമുൾപ്പെടെയുള്ളവ ഒരു വ്യക്തിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുമെന്നും താരം പറയുന്നു.

 

Related Topics

Share this story