ദില്ലി: പാർലമെന്റിൽ ഇടതുപക്ഷ നേതാക്കൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് ജോസ് കെ മാണി വിഭാഗം .
സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തുന്നത് . ബിനോയ് വിശ്വവും പ്രതിഷേധത്തിൽ പങ്കെടുത്തു.ഇന്ന് തൊഴിൽ ബില്ലിന് പുറമെ ജമ്മു കശ്മീർ ഔദ്യോഗികഭാഷാ ബിൽ കൂടി രാജ്യസഭ പാസാക്കി .
Comments are closed.